Monday, September 27, 2010

കരകൌശല പ്രദര്‍ശനം

മാത്തില്‍ ഗവ.ഹയര്‍ സെക്കന്ററിസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോട്ടണി ലാബില്‍ നടന്ന കരകൌശല പ്രദര്‍ശനം വ്യത്യസ്തമായ അനുഭവമായിരുന്നു.പാഴ് വസ്തുക്കള്‍ കൊണ്ട് കരകൌശല നിര്‍മ്മാണം നടത്തിയ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വം നല്കിയ സജിന ടീച്ചറും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.സെപ്തം.ഇരുപത്തിമൂന്നിന് സംഘടിപ്പിച്ച പരിപാടിക്ക് കാഴ്ചക്കാര്‍ വളരെ കുറവായിരുന്നു.

1 comment:

  1. DAFODILS എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന നോട്ടീസ്/പത്രം കുട്ടികളുടെ ശ്രദ്ധ അകര്‍ക്ഷിക്കുന്നുണ്ട് അതിലെ വാര്‍ത്തകള്‍ വളരെ രസകരമാണ്
    സബിനീഷ് ഹീറോ ആയതും,സ്കൂളില്‍ ഭൂമികുലുക്കം ഉണ്ടായോ എന്ന് സംസയിച്ചതും ,അപൂര്‍വയിനം ചെടികള്‍ കണ്ടെത്തിയതും അതിലെ വാര്‍ത്തകള്‍ ആവുകയാണ്

    ReplyDelete